KeralaLatest

പത്മജ വേണുഗോപാല്‍ മൂന്നാമത്

“Manju”

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍.ഡി.എഫിന് എട്ട് ജില്ലകളില്‍ മുന്നേറ്റം. 89 സീറ്റുകളില്‍ എല്‍.ഡി.എഫും 49 സീറ്റുകളില്‍ യു.ഡി.എഫും രണ്ടിടത്ത് ബി.ജെ.പിയും മുന്നിട്ട് നില്‍ക്കുകയാണ്. മൂന്ന് ജില്ലകളില്‍ യു.ഡി.എഫാണ് മുന്നില്‍. മൂന്നിടത്ത് കടുത്ത പോരാട്ടമാണ്.തൃശൂരില്‍ സി.പി.ഐയുടെ ബാലചന്ദ്രന്‍ 904 വോട്ടിന് ലീഡ് ചെയ്യുന്നു. സുരേഷ് ഗോപി രണ്ടാമതുണ്ട്. യു.ഡി.എഫ് സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍ മൂന്നാമതാണ്.

Related Articles

Back to top button