IndiaKeralaLatest

എം എം മണിയ്ക് മിന്നുന്ന ജയം, ഭൂരിപക്ഷം 27901

“Manju”

ഇടുക്കി: ഉടുമ്പന്‍ചോല നിയമസഭ മണ്ഡലത്തില്‍ എം.എം മണിയ്ക്ക് മിന്നും ജയം. 27901 വോട്ടിന്റെ ഭൂരിപക്ഷമാണ് എം എം മണി നേടിയത്.

രാജകുമാരി,രാജാക്കാട് ,സേനാപതി ,ശാന്തന്‍പാറ, ഉടുമ്പന്‍ചോല പഞ്ചായത്തുകളില്‍ വ്യക്തമായ ലീഡാണ്​ എം.എം മണിക്ക് ഉണ്ടായിരുന്നത്​.

Related Articles

Back to top button