IndiaLatest

മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീണ്ടും വീഡിയോ കോൺഫറൻസിംഗ് നടത്തുന്നു

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡൽഹി: രാജ്യത്ത്  കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ വർധിക്കുന്നതിനിടെ സ്ഥിതിഗതികൾ വിലയിരുത്താൻ  പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നു. ജൂൺ 16, 17 തീയതികളിൽ വിഡിയോ കോൺഫറൻസ് വഴിയാണ് ചർച്ച.

Related Articles

Back to top button