IndiaKeralaLatest

നടി പൂര്‍ണ്ണിമയ്ക്കും ഭാഗ്യരാജിനും കോവിഡ്

“Manju”

ചെന്നൈ : നടി പൂര്‍ണ്ണിമയ്ക്കും നടനും സംവിധായകനുമായ ഭാഗ്യരാജിനും കോവിഡ് സ്ഥരീകരിച്ചു. മകന്‍ ശന്തനു ഭാഗ്യരാജാണ് വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
എന്റെ മാതാപിതാക്കള്‍ ഭാഗ്യരാജിനും പൂര്‍ണ്ണിമ ഭാഗ്യരാജിനും കോവിഡ് സ്ഥിരീകരിച്ചു. അതിനാല്‍ സ്റ്റാഫ് ഉള്‍പ്പെടെ എല്ലാവരും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഞങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ദയവായി ടെസ്റ്റ് ചെയ്യുക എന്നാണ് ശന്തനു ട്വീറ്റ് ചെയ്തിരിക്കുന്നത്.

Related Articles

Back to top button