IndiaKeralaLatest

മാവേലിക്കര പ്ലാന്‍റില്‍നിന്ന് പകുതി ഓക്‌സിജന്‍ ആലപ്പുഴ ജില്ലക്ക്

“Manju”

മാവേലിക്കര പ്ലാൻറിൽനിന്ന്​ പകുതി ഓക്‌സിജൻ ആലപ്പുഴ ജില്ലക്ക്​ | Half oxygen  from Mavelikkara plant to Alappuzha district | Madhyamam
ആലപ്പുഴ: ജില്ലയില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കുന്നതിന് മാവേലിക്കരയിലെ ഉല്‍പാദനസ്ഥാപനമായ ട്രാവന്‍കൂര്‍ ഓക്‌സിജന്‍ ലിമിറ്റഡിെന്‍റ ദൈനംദിന പ്രവര്‍ത്തനം വിലയിരുത്താനും ലഭ്യത ഉറപ്പാക്കാനുമായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചു.
ചെങ്ങന്നൂര്‍ ഭൂരേഖ തഹസില്‍ദാറെ എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റായി നിയോഗിച്ച്‌ കലക്ടര്‍ എ. അലക്‌സാണ്ടര്‍ ഉത്തരവിട്ടു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ദിവസവും വേണ്ട ഓക്‌സിജെന്‍റ ഉല്‍പാദനം നടക്കുന്നുണ്ടെന്നും ഉല്‍പാദിപ്പിക്കുന്ന ഓക്‌സിജന്റെ 50 ശതമാനം ജില്ലയില്‍ ലഭിക്കുന്നുണ്ടെന്നും ബാക്കി മാത്രമേ മറ്റുജില്ലകളിലേക്ക് ആനുപാതികമായി നല്‍കുന്നുള്ളൂവെന്നും ഉറപ്പാക്കും.

Related Articles

Back to top button