KeralaLatest

കോവിഡ് മുന്നൊരുക്കത്തെക്കുറിച്ച്‌ നടന്‍ മമ്മൂട്ടി

“Manju”

കൊച്ചി ; കോവിഡ് മുന്നൊരുക്കവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോവുമ്പോള്‍, വിശ്രമമില്ലാത്ത പോരാളികളെക്കുറിച്ച്‌ ഓര്‍മ്മിപ്പിച്ചും, ക്ഷമയുടെ പ്രധാന്യത്തെപ്പറ്റിയും പറഞ്ഞ് നടന്‍ മമ്മൂട്ടി. മെഗാസ്റ്റാറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്

“ഇത് നിശബ്ദതയല്ല, തയ്യാറെടുപ്പിന്റെ ശബ്ദമാണ്. അടച്ചുപൂട്ടലിലൂടെ മാത്രമേ തുടച്ചുമാറ്റാനാകൂ കൊറോണയെ. വിശ്രമം ഇല്ലാതെ പരിശ്രമിക്കുന്ന യോദ്ധാക്കള്‍ക്ക് വേണ്ടി നമുക്ക് വേണ്ടി അനുസരിക്കാം ഓരോ നിര്‍ദേശവും. ചെറിയ തെറ്റുകള്‍ ശത്രുവിന് വലിയ അവസരങ്ങള്‍ നല്‍കും. ഈ യുദ്ധത്തില്‍ ക്ഷമയാണ് ഏറ്റവും വലിയ ആയുധം”.

Related Articles

Back to top button