KeralaLatestThiruvananthapuram

വിവാഹിതരായി

“Manju”

തിരുവനന്തപുരം: നെയ്യാറ്റിൻകര പ്ലാമൂട്ടുകട എറിച്ചല്ലൂർ കരുണദീപത്തിൽ സി രവീന്ദ്രൻനായരുടേയും ആർ വിമലകുമാരിയുടേയും മകൻ അമേഷ് ലാൽ വി ആർ ന്റെയും ശാന്തിഗിരി ജംഗ്ഷൻ ഗുരുശോഭയിൽ എൻ ചന്ദ്രൻപിള്ളയുടെയും ബി.താര ചന്ദ്രൻപിള്ളയുടെയും മകളായ റ്റി അശ്വതിയുടെയും വിവാഹം ശാന്തിഗിരി ആശ്രമത്തിൽ വച്ച് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടന്നു.

Related Articles

Back to top button