LatestThrissur

ശാന്തിഗിരി ആശ്രമം തൃശ്ശൂർ ഏരിയയുടെ കർക്കടക മാസാചരണ ജില്ലാ തല ഉദ്ഘാടനം നടന്നു.

“Manju”

തൃശ്ശൂര്‍ : ശാന്തിഗിരി ആശ്രമം തൃശ്ശൂർ ഏരിയയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കിടക മാസാചരണത്തിന്റെ ഭാഗമായി കര്‍ക്കിടക കഞ്ഞികിറ്റ് വിതരണ ഉദ്ഘാടനം നടത്തി. കളക്ടർ ഹരിത വി. കുമാർ ഐ.എ.എസ്. ന്  ആദരണീയ സ്വാമി മുക്തചിത്തൻ ജ്ഞാന തപസ്വി ഔഷധ കഞ്ഞി കിറ്റ് നൽകിയാണ് ജില്ലാതല  ഉദ്ഘാടനം നിർവ്വഹിച്ചത്.

കർക്കിടകം-സൗഹൃദത്തിന്റെ ഭാഗമായി തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആദിത്യ ആര്‍ ഐ.പി.എസ്.,  തൃശൂർ റൂറൽ എസ്പി  ഐശ്വര്യ ഡോങ്ങ്ഗ്രെ ഐ.പി.എസ്. തുടങ്ങിയവർക്ക് ഔഷധ കഞ്ഞി കിറ്റ് വിതരണം ചെയ്തു.

Related Articles

Back to top button