ജമ്മു കാഷ്മീരിലെ അനന്ത്നാഗില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നു. മൂന്ന് ലഷ്കര്‍ ഇ തോയ്ബ ഭീകരരെ സുരക്ഷാസേന വധിച്ചു. കൊകര്‍നാഗ് പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള സംശയത്തെ തുടര്‍ന്ന് സുരക്ഷാസേനയുടെ തെരച്ചില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
Related Articles
Check Also
Close
-
ഹരിവരാസനം പുരസ്കാരം ഗായകന് വീരമണി രാജുവിന്January 14, 2021 6:38 PM