InternationalLatest

ഷാ​ര്‍​ജ-​കോ​ഴി​ക്കോ​ട് എ​യ​ര്‍ ഇ​ന്ത്യ സ​ര്‍​വീ​സ് മാ​ര്‍​ച്ച്‌ 28 മു​ത​ല്‍

“Manju”

ഷാ​ര്‍​ജ: ഷാ​ര്‍​ജ-​കോ​ഴി​ക്കോ​ട് എ​യ​ര്‍ ഇ​ന്ത്യ സ​ര്‍​വീ​സ് മാ​ര്‍​ച്ച്‌ 28 മു​ത​ല്‍ പു​ന​രാ​രം​ഭി​ക്കു​ന്നു. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വ​ന്ന​തോ​ടെ ഈ ​സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന വി​ല​ക്ക് മാ​റി​യ​തോ​ടെ​യാ​ണ് എ​യ​ര്‍ ഇ​ന്ത്യ വീ​ണ്ടും എ​ത്തു​ന്ന​ത്.

എ​ല്ലാ​ദി​വ​സ​വും രാ​ത്രി ഒ​ന്നി​ന് ഷാ​ര്‍​ജ​യി​ല്‍ നി​ന്നും പു​റ​പ്പെ​ട്ട് ഇ​ന്ത്യ​ന്‍ സ​മ​യം രാ​വി​ലെ 6:35നാ​ണ് ഈ ​വി​മാ​നം കോ​ഴി​ക്കോ​ട് എ​ത്തി​ച്ചേ​രു​ക. കോ​ഴി​ക്കോ​ടു നി​ന്നും രാ​ത്രി 10ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 12:05ന് ​ഷാ​ര്‍​ജ​യി​ല്‍ എ​ത്തും. ഷാ​ര്‍​ജ​യി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് 430 ദി​ര്‍​ഹ​മാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്ക്. എ​ക്ക​ണോ​മി ക്ലാ​സി​ല്‍ 40 കി​ലോ ബാ​ഗേ​ജും ബി​സി​ന​സ് ക്ലാ​സി​ല്‍ 45 കി​ലോ ബാ​ഗേ​ജും കൊ​ണ്ടു​പോ​കാം.

Related Articles

Back to top button