കോഴിക്കോട്: കളിക്കുന്നതിനിടയില്‍ 21കാരന് മൈതാനത്ത് കുഴഞ്ഞു വീണു മരിച്ചു. കുറ്റ്യാടി കായക്കൊടി ചങ്ങരംകുളം താവോട്ടു കണ്ടി മൂസ്സയുടെ മകന് ഹാഫിസ് മുഹമ്മദ്(21) ആണ് മരിച്ചത്. കളിക്കിടെ തളര്‍ന്നുവീണ യുവാവ് ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരിച്ചു. ഉമ്മ : റംല. സഹോദരങ്ങള്‍: ഹരീദ് ( അധ്യാപകന്, ഉമ്മത്തൂര്‍ എം എല്‍ പി സ്കൂള്‍, ശാഖഎസ് കെ എസ് എഫ് ട്രെന്‍ഡ് സെക്രടറി), ഹസ്ത നദീര്‍, ജംസിയ സമീര്‍.
Related Articles
മണ്ണെണ്ണയുടേയും വില വര്‍ധിപ്പിച്ചു
March 3, 2021 9:51 AM
Check Also
Close
-
വിവാഹത്തിനായുള്ള മതംമാറ്റം ഇനി ക്രിമിനൽ കുറ്റംNovember 28, 2020 1:04 PM