Latest

ഖത്തറില്‍ ഇന്ന് 286 പേര്‍ക്ക് കൊവിഡ്

“Manju”

ഖത്തറില്‍ ഇന്ന് 286 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 115 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 171 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ കൊവിഡ് മരണനിരക്ക് 552 ആണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 152 പേര്‍കൂടി വൈറസില്‍ നിന്ന് രോഗമുക്തി നേടി.

Related Articles

Back to top button