KeralaLatest

സ്വര്‍ണവില വീണ്ടും കുറഞ്ഞു

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. വെളളിയാഴ്ച പവന് 160 രൂപ കുറഞ്ഞ് 36,560 രൂപയിലും ഗ്രാമിന് 20 രൂപ കുറഞ്ഞ് 4570 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാഴാഴ്ച പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയിലും ഗ്രാമിന് 20 രൂപകുറഞ്ഞ് 4590 രൂപയിലുമായിരുന്നു വ്യാപാരം.

ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ കാര്യമായമാറ്റമില്ല. സ്പോട് ഗോള്‍ഡ് വില 1,896 ഡോളര്‍ നിലവാരത്തിലാണ്. ആഗോള സമ്പദ്ഘടന മുന്നേറ്റംപ്രകടിപ്പിച്ചുതുടങ്ങിയതും ഡോളര്‍ മുന്നേറിയതുമാണ് സ്വര്‍ണവിലയെ പിടിച്ചുനിര്‍ത്തിയത്.

Related Articles

Back to top button