IndiaKeralaLatest

വാഹന പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം

“Manju”

ഇടുക്കി : ഇടുക്കി മറയൂരില്‍ ലോക്ഡൗണിന്‍റെ ഭാഗമായുളള വാഹന പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം.സിപിഒ അജീഷിന്റെ തലയ്ക്ക് സാരമായി പരുക്കേറ്റു, പ്രതി സുലൈമാന്‍ പിടിയിലായി.

Related Articles

Back to top button