IndiaLatest

വേഗതയേറിയ 4ജി നെറ്റ്​വര്‍ക്​ വൊഡാഫോണ്‍ ഐഡിയ

“Manju”

​കേരളത്തിലെ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്​വര്‍ക്​ വൊഡാഫോണ്‍ ഐഡിയയുടേതാണെന്ന്​ ഊക്​ല. തുടര്‍ച്ചയായ മൂന്നാം തവണയാണ്​ സ്​പീഡ്​ ടെസ്റ്റ്​ സേവനദാതാക്കളായ ഊക്​ല വി.ഐയുടെ ജിഗാനെറ്റിനെ സംസ്ഥാനത്തെ ഏറ്റവും വേഗതയേറിയ ടെലികോം ശൃംഖലയായി തെരഞ്ഞെടുക്കുന്നത്​. 2020 ജൂലൈ മുതല്‍ 2021 മാര്‍ച്ച്‌ വരെയുളള മൂന്ന്​ ത്രൈമാസപാദങ്ങളായി അഖിലേന്ത്യാടിസ്ഥാനത്തിലും ഏറ്റവും വേഗതയേറിയ 4ജി സേവനം നല്‍കിയത്​ വി.ഐ ആണെന്ന്​ ഊക്​ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button