IndiaKeralaLatest

അനുസ്മരണയോഗം നടത്തി.

“Manju”

 

പാലക്കാട്:കോണ്‍ഗ്രസ് മുണ്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൊതുപ്രവര്‍ത്തകനും യൂത്ത് കോണ്‍ഗ്രസ്‌ മുണ്ടൂര്‍ മണ്ഡലം വൈസ് പ്രസിഡന്റുമായിരുന്ന പി. വി. സുരേഷിന്റെ ഒന്നാം ഓര്‍മ ദിനത്തില്‍ അനുസ്മരണയോഗം നടത്തി.എല്ലാ പ്രതിസന്ധി കാലഘട്ടത്തിലും പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്ത പ്രവര്‍ത്തകനായിരുന്നു സുരേഷ്.

ലോക്ക് ഡൗണ്‍ സാഹചര്യം പരിഗണിച്ച്‌ പ്രദേശത്തെ വീടുകളില്‍ സാന്ത്വനകിറ്റ് വിതരണം നടത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കിറ്റ് വിതരണത്തിന് നേതൃത്വം നല്‍

Related Articles

Back to top button