LatestThiruvananthapuram

 തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1,760 പേര്‍ക്ക് കൊവിഡ്

“Manju”

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1,760 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,273 പേര്‍ രോഗമുക്തരായി. 15.2 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച്‌ 13,154 പേര്‍ ചികിത്സയിലുണ്ട്.ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 1,681 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ ഒമ്ബതു പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

Related Articles

Back to top button