Latest

ട്വിറ്റര്‍ നിരോധനത്തെ അഭിനന്ദിച്ച്‌ ട്രംപ്

“Manju”

ട്വിറ്ററിന് കഴിഞ്ഞ ദിവസമാണ് നൈജീരിയയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ ട്വീറ്റ് നീക്കം ചെയ്തതിന് പിന്നാലെയാണ് നൈജീരിയന്‍ സര്‍ക്കാര്‍ ട്വിറ്ററിന് നിരോധനമേര്‍പ്പെടുത്തിയത്. പ്രാദേശിക വിഘടനവാദികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്ന മുഹമ്മദ് ബുഹാരിയുടെ ട്വീറ്റാണ് ട്വിറ്റര്‍ നീക്കം ചെയ്തത്. തുടര്‍ന്നാണ് ട്വിറ്ററിന് നൈജീരിയ നിരോധനം ഏര്‍പ്പെടുത്തിയത്. നൈജീരിയയുടെ ഈ നടപടിയെ അഭിനന്ദിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

Related Articles

Back to top button