InternationalLatest

പ്ര​വാ​സി സ​മൂ​ഹം സ്വാ​ത​ന്ത്ര്യ ദി​നം ആ​ഘോ​ഷി​ച്ചു

“Manju”

മ​​നാ​​മ: ഐ.​​വൈ.​​സി.​​സി മു​​ഹ​​ര്‍​​റ​​ഖ് ഏ​​രി​​യ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ സ്വാ​​ത​​ന്ത്ര്യ​​ദി​​ന സ്മൃ​​തി​​സം​​ഗ​​മം സം​​ഘ​​ടി​​പ്പി​​ച്ചു. നാ​​നാ​​ത്വ​​ത്തി​​ല്‍ ഏ​​ക​​ത്വ​​വും വൈ​​വി​​ധ്യ​​വും നി​​റ​​ഞ്ഞ ഇ​​ന്ത്യ​​യു​​ടെ സം​​സ്കാ​​രം നി​​ല​​നി​​ര്‍​​ത്തി മു​​ന്നോ​​ട്ടു​​പോ​​ക​​ണ​​മെ​​ന്ന്​ വി​​വി​​ധ പ്ര​​സം​​ഗ​​ക​​ര്‍ അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. കെ.​​എം.​​സി.​​സി വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്​ ശം​​സു​​ദ്ദീ​​ന്‍ വെ​​ള്ളി​​കു​​ള​​ങ്ങ​​ര ഉ​​ദ്​​​ഘാ​​ട​​നം ചെ​​യ്തു. മു​​ഹ​​ര്‍​​റ​​ഖ് കെ.​​എം.​​സി.​​സി ഹാ​​ളി​​ല്‍ ന​​ട​​ന്ന പ​​രി​​പാ​​ടി​​യി​​ല്‍ ഏ​​രി​​യ പ്ര​​സി​​ഡ​​ന്‍റ്​ ഗം​​ഗ​​ന്‍ മ​​ല​​യി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വ​​നി​​ത വി​​ങ്​ അം​​ഗം മു​​ബീ​​ന മ​​ന്‍​​ഷീ​​ര്‍ ദേ​​ശ​​ഭ​​ക്തി ഗാ​​നം ആ​​ല​​പി​​ച്ചു. പ്ര​​മോ​​ദ് വി​​ല്യാ​​പ്പ​​ള്ളി സ്വാ​​ഗ​​ത​​വും പി.​​സി. ര​​ജീ​​ഷ് ന​​ന്ദി​​യും പ​​റ​​ഞ്ഞു.

Related Articles

Back to top button