InternationalLatest

‘ആയുധക്കടത്ത്’; തമിഴ്നാട് തീരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം

“Manju”

ചെന്നൈ: ശ്രീലങ്കയില്‍ നിന്നും ഒരു സംഘം ആയുധങ്ങളുമായി ബോട്ട് രാമേശ്വരം തീരത്തേക്ക് തിരിച്ചുവെന്ന് രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഏജന്‍സികള്‍ തമിഴ്‌നാട് തീരങ്ങളില്‍ അതീവ സുരക്ഷാ നിര്‍ദ്ദേശം നല്‍കി. കോസ്റ്റ് ഗാര്‍ഡും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

വിവരം കേരളത്തിനും കൈമാറിയെന്ന് തമിഴ്‌നാട് പോലീസ് വ്യക്തമാക്കി. കന്യാകുമാരി, തൂത്തിക്കുടി, രാമേശ്വരം, ചെന്നൈ എന്നിവിടങ്ങളിലെ തീരപ്രദേശത്താണ് വളരെ സായുധരായ സുരക്ഷാ സേനയെ വിന്യസിപ്പിച്ചിരിക്കുന്നത്.

Related Articles

Back to top button