KeralaLatestThiruvananthapuram

കളിച്ചുകൊണ്ടിരുന്ന 5 വയസ്സുള്ള കുട്ടിയെ കാണാതായി

“Manju”

തിരുവനന്തപുരം: അഞ്ചുതെങ്ങ് ഒന്നാംപാലം കടല്‍ക്കരയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസ്സുള്ള കുട്ടിയെ കാണാതായി. അഞ്ചുതെങ്ങ് ഒന്നാം പാലം കൂട്ടില്‍ വീട്ടില്‍ 5 വയസ്സുള്ള മുഹമ്മദ് ഷഹബാസിനെയാണ് ഇന്നലെ വൈകുന്നേരം മൂന്നരയോടെ കാണാതായത്. കടപ്പുറത്ത് കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കടലില്‍ ശക്തമായ തിരച്ചില്‍ നടത്തുകയാണ്.

Related Articles

Back to top button