IndiaLatest

“കൊവിഡ് വ്യാപനം”; യാത്രകള്‍ക്ക് സുരക്ഷിതം ഓട്ടോറിക്ഷകളെന്ന് പഠനങ്ങള്‍

“Manju”

ന്യൂഡല്‍ഹി: കോവിഡ് വൈറസ് വ്യാപനം കാരണം ഏറ്റവുമധികം ദുരിതം നേരിട്ട മേഖലയാണ് പൊതുഗതാഗത സംവിധാനങ്ങള്‍. അതിനോടപ്പം ഓട്ടോ – ടാക്സി മേഖലകളും താറുമാറായി. പക്ഷെ ഇപ്പോള്‍ ഇതാ ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും പൊതുഗതാഗത മേഖലയ്ക്കുമൊക്കെ അല്‍പ്പം ആശ്വാസം നല്‍കികൊണ്ടുള്ള പഠന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.

കൊവിഡ് വ്യാപനം ഏറ്റവും കുറവുള്ള പൊതുഗതാഗത മാര്‍ഗങ്ങളില്‍ മുന്നില്‍ ഓട്ടോറിക്ഷകള്‍ ആണെന്നാണ് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. മെരിലാന്‍ഡിലെ ജോണ്‍സ് ഹോപ്‍കിന്‍സ് സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ടിനെ ഉദ്ദരിച്ചു കൊണ്ടാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.

Related Articles

Back to top button