IndiaLatest

മില്‍ഖയുടെ വേര്‍പാടില്‍ ഏറെ വേദനിക്കുന്നു – പ്രധാനമന്ത്രി

“Manju”

ഡല്‍ഹി ;മി​ല്‍​ഖാ സിം​ഗിന്റെ വേര്‍പാടില്‍ അനുശോചിച്ച്‌ രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിഹാസ താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30നാ​യി​രു​ന്നു അ​ന്ത്യം.ഇ​ന്ത്യ​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഓ​ട്ട​ക്കാ​ര​നാ​യ മി​ല്‍​ഖ സിം​ഗ് പ​റ​ക്കും സിം​ഗ് എ​ന്ന പേ​രി​ലാ​യി​രു​ന്നു അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

‘ഒരു പടുകൂറ്റന്‍ കായികതാരത്തെയാണ് നമുക്കു നഷ്ടമായത്. അസംഖ്യം ഇന്ത്യക്കാരുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം നേടിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം. മില്‍ഖയുടെ വേര്‍പാടില്‍ ഏറെ വേദനിക്കുന്നു’ – പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.

Related Articles

Back to top button