Thiruvananthapuram

പാലോട് സ്റ്റേഷനിലെ സി. ഐ ഉള്‍പ്പെടെ 5 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് 19 സ്ഥിതിരീ കരിച്ചു.

“Manju”

പാലോട് : പാലോട് പോലീസ് സ്റ്റേഷനിലെ CI ഉൾപ്പടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് 19 സ്ഥിതീരികരിച്ചു.
രോഗം സ്ഥിതീരികരിച്ചവരുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിൽ പ്രവേശിക്കുകയും സ്റ്റേഷൻ അണുവിമുക്തമാക്കുകയും ചെയ്തായി പാലോട് സ്റ്റേഷനിൽ നിന്നും അറിയിച്ചു.

Related Articles

Back to top button