IndiaLatest

സജന്‍ പ്രകാശിന് അഞ്ച് ലക്ഷം രൂപ സമ്മാനം

“Manju”

ഇന്ത്യയുടെ അഭിമാനമായ നീന്തല്‍ താരം, മലയാളിയായ സജന്‍ പ്രകാശിന് അഞ്ച് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച്‌ സ്വിമ്മിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. ടോക്കിയോ ഒളിമ്പിക്സ് എ ക്വാളിഫിക്കേഷന്‍ മറികടന്നതിനാണ് സമ്മാനം നല്‍കുന്നത്.
ഇറ്റലിയിലായിരുന്നു മത്സരം നടന്നത്.

ഒളിമ്പിക്സ്‌ എ ക്വാളിഫിക്കേഷന്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ നീന്തല്‍ താരമാണ് സജന്‍ പ്രകാശ്. ഇടുക്കി സ്വദേശിയായ സജന്‍, നിലവില്‍ തമിഴ്നാട്ടിലാണ് താമസം.

Related Articles

Back to top button