IndiaLatest

കൊവാവാക്‌സ് കുട്ടികളില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ അനുവദിക്കരുതെന്ന് സര്‍ക്കാര്‍ പാനല്‍

“Manju”

ന്യൂഡല്‍ഹി : സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവാവാക്‌സ് കുട്ടികളില്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ അനുവദിക്കരുതെന്ന് ശുപാര്‍ശ നല്‍കി സര്‍ക്കാര്‍ പാനല്‍. കൊവാക്‌സ് ജൂലൈയില്‍ കുട്ടികളില്‍ ക്ലിനിക്കല്‍ പരീക്ഷണം ആരംഭിക്കാനിരിക്കെയാണ് ഈ ശുപാര്‍ശ.

യുഎസ് കമ്പനിയായ നൊവാവാക്‌സുമായി ചേര്‍ന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവാവാക്‌സ് തയാറാക്കുന്നത്. 2 മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികളില്‍ 23 ഘട്ട പരീക്ഷണങ്ങള്‍ നടത്തുന്നതിനെതിരെയാണ് ശുപാര്‍ശ. സര്‍ക്കാര്‍ പാനലിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ കുട്ടികളുടെ വാക്‌സിനേഷന്‍ വൈകുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ കുട്ടികളുടെ വാക്സിനേഷന്‍ ആരംഭിക്കാനിരിക്കുകയായിരുന്നു.

Related Articles

Back to top button