KeralaLatestThiruvananthapuram

ഭഗിനീനികേതനില്‍ പുതിയ പായ്ക്കിംഗ് മെഷീന് തിരിതെളിച്ചു.

“Manju”

 

പോത്തന്‍കോട് : പോത്തന്‍കോട് ശാന്തിഗിരി  ഭഗിനിനികേതന്‍ കറിപൗഡര്‍ യൂണിറ്റില്‍ പുതിയതായി സ്ഥാപിച്ച  പാക്കിങ് മെഷീൻ ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്മെന്റ് ഇന്‍ചാര്‍ജ് സ്വാമി ജനതീർത്ഥൻ ജ്ഞാന തപസ്വി തിരിതെളിയിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്മെന്റ് അഡീഷണല്‍ ജനറല്‍ മാനേജര്‍ കെ. സുഭാഷ്ചന്ദ്രന്‍, ഷിജു പവിത്രന്‍ തുടങ്ങി മറ്റ് പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.

 

Related Articles

Back to top button