കേന്ദ്ര മന്ത്രിസഭാ പുനഃസംഘടപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്ധന് രാജിവച്ചു. നേരത്തെ വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാല്, തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍ എന്നിവരും രാജിവച്ചിരുന്നു.ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ എട്ടോളം കേന്ദ്രമന്ത്രിമാരുമായി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു.
Related Articles
വ്യാപാരികളുടെ കരാർ കാലാവധി നീട്ടി നൽകണം എന്ന ആവശ്യത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ ധർണ
October 22, 2020 6:35 PM
Check Also
Close
-
യന്തിരന്റെ കൂട്ടുകാരന്April 1, 2022 4:44 PM