KeralaLatestThiruvananthapuram

വ്യാപാരികളുടെ കരാർ കാലാവധി നീട്ടി നൽകണം എന്ന ആവശ്യത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ ധർണ

“Manju”

ശബരിമലയിലെ വ്യാപാരികളുടെ കരാർ കാലാവധി നീട്ടി നൽകണം എന്ന ആവശ്യത്തിൽ സെക്രട്ടറിയേറ്റ് പടിക്കൽ നടന്ന ധർണ്ണാനന്തരം ദേവസ്വം വകുപ്പ് മന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചതിനു ശേഷം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ശ്രീ. എസ്. എസ്. മനോജ് പ്രതികരിക്കുന്നു

Related Articles

Back to top button