InternationalLatest

ഉസൈന്‍ ബോള്‍ട്ടിന്​ കോവിഡ്​ സ്ഥിരീകരിച്ചു

“Manju”

ശ്രീജ.എസ്

സ്പ്രിന്റ് താരം ഉസൈന്‍ ബോള്‍ട്ടിന് കോവിഡ് സ്ഥിരീകരിച്ചു. തന്റെ 34-ാം ജന്മദിനത്തില്‍ ജമൈക്കയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബോള്‍ട്ട് ആഘോഷ വിരുന്നില്‍ പങ്കെടുത്തിരുന്നു. ഇതിന് ശേഷമാണ് കോവിഡ് പരിശോധനയില്‍ കോവിഡ് ഫലം ലഭിച്ചത്.

മാഞ്ചസ്​റ്റര്‍ സിറ്റി താരം റഹീം സ്​റ്റെര്‍ലിങ്​, വെസ്​റ്റിന്‍ഡീസ്​ ക്രിക്കറ്റ്​ താരം ക്രിസ്​ ഗെയില്‍, ബയേണ്‍ ലെവര്‍കുസന്‍ താരം ലിയോണ്‍ ബെയ്​ലി തുടങ്ങിയവരും ബര്‍ത്ത്​ഡേ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്​. പിതാവായശേഷമുള്ള ബോള്‍ട്ടിന്റെ ആദ്യ ജന്‍മദിനം കൂടിയായിരുന്നു ഇത്.

Related Articles

Back to top button