ErnakulamKeralaLatest

കൊച്ചി മെട്രോയുടെ സമയക്രമത്തില്‍ മാറ്റം

“Manju”

എര്‍ണാകുളം: കൊച്ചി മെട്രോ തിങ്കളാഴ്ച്ച മുതല്‍ രാവിലെ 7 മണി മുതല്‍ രാത്രി 9 വരെ മെട്രോ സര്‍വ്വീസ് നടത്തും. ശനി, ഞായര്‍ ദിവസങ്ങളില്‍ സമയക്രമത്തില്‍ മാറ്റമില്ല.കഴിഞ്ഞ 15 ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം ക്രമേണ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഞായറാഴ്ച യുപി‌എസ്‌സി പരീക്ഷ കണക്കിലെടുത്ത് മെട്രോ 7 മണിക്ക് സര്‍വീസ് ആരംഭിക്കും.

Related Articles

Back to top button