KeralaLatestThiruvananthapuram

ഇടത് പക്ഷം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം: കാനം

“Manju”

തിരുവനന്തപുരം: ഇടത് പക്ഷം ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കൊപ്പമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.വിശ്വാസികള്‍ക്ക് വിശ്വാസവുമായി മുന്നോട്ട് പോകാമെന്ന് പ്രതികരിച്ച അദേഹം എല്ലാവരും വിശ്വാസികള്‍ക്കൊപ്പം ആകമെന്ന് എന്തിന് നിര്‍ബന്ധിക്കുന്നുവെന്നും അദേഹം ചോദ്യമുയര്‍ത്തി.

വിശ്വാസികളെ ചേര്‍ത്തുനിര്‍ത്തുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയമല്ലെന്നും അദേഹം പ്രതികരിച്ചു. എന്നാല്‍ യുഡിഎഫ് ശബരിമല വിഷയം ഉയര്‍ത്തുന്നതില്‍ എല്‍ഡിഎഫിന് ആശങ്കയില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button