IndiaLatest

രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് കോവിഡ് ടെസ്റ്റ് വേണ്ടെന്ന നിര്‍ദ്ദേശവുമായി എയര്‍ ഇന്ത്യ

“Manju”

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ ആവശ്യമില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കാണ് ഈ ഇളവ് നല്‍കിയിരിക്കുന്നത്.

ആര്‍ടിപിസിആര്‍ പരിശോധനാഫലം കാണിച്ചെങ്കില്‍ മാത്രമേ കുറച്ചുമാസമായി വിമാനയാത്ര സാധ്യമായിരുന്നുള്ളൂ. എയര്‍ ഇന്ത്യ കോവിഡ് ടെസ്റ്റില്‍ ഇളവുനല്‍കിയ സാഹചര്യത്തില്‍ മറ്റ് വിമാന കമ്പനികളും സമാന തീരുമാനം എടുക്കാനും സാധ്യത ഉണ്ട്.

Related Articles

Back to top button