KeralaLatest

കർഷക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കൊട്ടിയൂർ കൃഷിഭവന്റെ മുമ്പിൽ ധർണ്ണാ സമരം

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കൊട്ടിയൂർ: കർഷക കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊട്ടിയൂർ കൃഷിഭവന്റെ മുമ്പിൽ ധർണ്ണാ സമരം നടത്തി. കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് മാത്യു പറമ്പൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് റോയി നമ്പുടാകം അധ്യക്ഷനായി.ഡി സി സി സെക്രട്ടറി പി സി രാമകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി .കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അഗസ്റ്റിൻ വടക്കേൽ, ബാബു കുമ്പുളുങ്കൽ, സണ്ണി വേലിക്കകത്ത്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സോനു , വൈസ് പ്രസിഡണ്ട് ജിജോ ,പഞ്ചായത്ത് മെമ്പർ ജോണി ആമക്കാട്ട്, കെ എസ് യു പ്രസിഡണ്ട് റെയ്സൻ കുന്നത്ത്, ജോർജ് കൂട്ടുങ്കൽ, ബിജു മുക്കടക്കാട്ട്, ബാബു മാങ്കോട്ടിൽ എന്നിവർ സംസാരിച്ചു.

 

Related Articles

Back to top button