Kozhikode

വിരമിക്കുന്ന അധ്യാപകര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം തുടരണം: കെ.മുരളിധരന്‍.എം.പി

“Manju”

വി.എം.സുരേഷ് കുമാർ

വടകര: ശാരിരികവും ബൗദ്ധികവുമായ ചെറുപ്പം നിലനിര്‍ത്തുന്ന അധ്യാപകര്‍ വിരമിക്കലിന് ശേഷവും വിദ്യാഭ്യാസ രംഗത്ത് സജീവമാകണമെന്ന് കെ.മുരളിധരന്‍ എംപി. പാറക്കടവ് ഉമ്മത്തൂര്‍ എസ്‌ഐ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്ന് വിരമിക്കുന്ന അബ്ദുല്‍ വാഹിദ്, എ.സുരേന്ദ്രന്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുരളീധരന്‍.

യുവജന സംഘടനകളുടെ എതിര്‍പ്പ് പരിഗണിച്ചാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താത്തതെന്നും യൗവനം തീരുമുമ്പേ വിരമിക്കേണ്ട അവസ്ഥയിലാണ് അധ്യാപകരും ജീവനക്കാരുമെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles

Back to top button