KeralaLatest

മാണിക്കല്‍ ഗ്രാമപഞ്ചായത്തില്‍ മൂന്ന് കണ്ടയിന്‍മെന്റ് സോണുകള്‍

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

പോത്തന്‍കോട്: മാണിക്കല്‍ ഗ്രാമപഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ ജില്ലാ കളക്ടര്‍ കണ്ടയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു.  പൂലന്തറ, ശാന്തിഗിരി, തീപ്പുകല്‍ എന്നിവയാണ് കണ്ടയിന്‍മെന്റ് സോണുകള്‍.  തീപ്പുകല്‍ ശാന്തിഗിരി വാര്‍ഡുകളിലായി ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഒന്‍പത്  പേര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത കേസുകളായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാല്‍ ഈ വാര്‍ഡുകളിലെ രോഗികളുമായി ബന്ധപ്പെട്ടവരുടെ സാംപിള്‍ കളക്ഷനായി ഇന്ന് കാഞ്ഞാംപാറ അംഗന്‍വാടിയില്‍ സൌകര്യമൊരുക്കിയിട്ടുണ്ട്.

Related Articles

Back to top button