Latest

സൗദിയില്‍ സ്വദേശിവത്​കരണ പരിശോധന ആരംഭിച്ചു

“Manju”

ജിദ്ദ: സൗദിയില്‍ ഷോപ്പിങ്​ മാളുകളിലെ ജോലികള്‍ സ്വദേശികള്‍ക്ക്​ മാത്രമാക്കി കൊണ്ടുള്ള തീരുമാനം നടപ്പിലായതോടെ രാജ്യത്തെ വിവിധ മേഖലകളിലെ മാളുകളില്‍ മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ ഫീല്‍ഡ്​ സംഘം പരിശോധന ആരംഭിച്ചു. ഷോപ്പിങ്​ മാളുകളിലെ സ്വദേശിവത്​കരണത്തിനു അനുവദിച്ച കാലയളവ്​ അവസാനിച്ചതിനാല്‍ ആഗസ്​റ്റ്​ നാല്​ ബുധനാഴ്​ച മുതലാണ്​ പരിമിതമായ ചില ജോലികളൊഴികെ എല്ലാ ജോലികളും സ്വദേശികള്‍ക്ക്​ മാത്രമാക്കി കൊണ്ടുള്ള തീരുമാനം പ്രാബല്യത്തില്‍ വന്നത്.

Related Articles

Back to top button