Uncategorized

അയോദ്ധ്യയില്‍ കൂടുതല്‍ വികസന പദ്ധതികള്‍ ;യോഗി ആദിത്യനാഥ്

“Manju”

ലക്‌നൗ :അയോദ്ധ്യയില്‍ കൂടുതല്‍ വികസന പദ്ധതികള്‍ പ്രഖ്യാപിച്ച്‌ യോഗി ആദിത്യനാഥ്. ഇന്നലെ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ സംസാരിക്കുന്നതിനിടെയായിരുന്നു പ്രഖ്യാപനം.

അയോദ്ധ്യയില്‍ 8568 കോടിയുടെ വികസന പദ്ധതികള്‍ അയോദ്ധ്യയില്‍ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ 138 കോടിയുടെ 17 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. ഇനിയും പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുണ്ട്. 3136 കോടി രൂപയുടെ 17 പദ്ധതികളാണ് ബാക്കിയുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button