ലോകത്ത് കൊറോണ വൈറസ് കൂടുതൽ ബാധിച്ച രാജ്യങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഇന്ത്യ. 2,45,670.കേസുകളുമായി സ്പെയിനെ മറികടന്നാണ് ശനിയാഴ്ച ഇന്ത്യ അഞ്ചാമതായതെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകളിൽ പറയുന്നു. പട്ടികയിൽ യുഎസ്, ബ്രസീൽ, റഷ്യ, യുകെ എന്നിവയ്ക്കു പിന്നിലാണ് നിലവിൽ ഇന്ത്യ. രാജ്യത്ത് പിന്നിട്ട നാലു ദിവസങ്ങളിൽ റെക്കോർഡ് കുതിപ്പാണ് രോഗബാധിതരുടെ കണക്കിൽ രേഖപ്പെടുത്തുന്നത്. സ്പെയിനിൽ 2,41,310 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Related Articles
Check Also
Close
-
സംസ്ഥാനത്ത് ഇന്ന് 2910 പേര്‍ക്ക് കോവിഡ്; 3022 രോഗമുക്തർSeptember 21, 2020 7:47 PM