തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂര്‍ 1091, തിരുവനന്തപുരം 1040, വയനാട് 723, പത്തനംതിട്ട 686, കാസര്‍ഗോഡ് 536, ഇടുക്കി 382 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.91 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ആകെ മരണം 18,004 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,493 പേര് ഇന്ന് രോഗമുക്തി നേടി
Related Articles
ആയുധശാലയിലേക്ക് പോയ കരസേനയുടെ വാഹനം അപകടത്തില്‍പ്പെട്ടു
August 27, 2020 9:32 AM
AstraZeneca Resumes Oxford Coronavirus Vaccine Trial in UK after Pause Caused by Volunteer’s Illness
September 13, 2020 8:29 AM
Check Also
Close
-
ജാലിയൻവാലാബാഗിന്റെ നവീകരിച്ച സമുച്ചയം പ്രധാനമന്ത്രി ഇന്ന് സമർപ്പിക്കുംAugust 28, 2021 12:12 PM