KeralaLatestThiruvananthapuram

ആ​യു​ധ​ശാ​ല​യി​ലേ​ക്ക് പോ​യ ക​ര​സേ​ന​യു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍‌​പ്പെ​ട്ടു

“Manju”

സിന്ധുമോള്‍ ആര്‍

കൊ​ച്ചി: മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ല്‍​പു​രി​ലെ ആ​യു​ധ​ശാ​ല​യി​ലേ​ക്ക് പോ​യ ക​ര​സേ​ന​യു​ടെ വാ​ഹ​നം കൊ​ച്ചി​യി​ല്‍ അ​പ​ക​ട​ത്തി​ല്‍‌​പ്പെ​ട്ടു. കു​ണ്ട​ന്നൂ​ര്‍ പാ​ല​ത്തി​ല്‍​വ​ച്ച്‌ വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ഇ​തേ ​തു​ട​ര്‍​ന്ന് ആ​യു​ധ​ങ്ങ​ള​ട​ങ്ങി​യ വാ​ഹ​നം കൊ​ച്ചി നാ​വി​ക ആ​സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി.

കൊ​ച്ചി തു​റ​മു​ഖ​ത്തെ​ത്തി​ച്ച ആ​യു​ധ​ശേ​ഖ​രം ജ​ബ​ല്‍​പൂ​രി​ലെ സൈ​നി​ക ആ​സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​യി​രു​ന്നു ക​ര​സേ​ന​യു​ടെ നീ​ക്കം. എ​ന്നാ​ല്‍ കു​ണ്ട​ന്നൂ​ര്‍ പാ​ല​ത്തി​ല്‍​വ​ച്ച്‌ കരസേനയുടെ ലോ​റി എതിരെവന്ന കാറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് പോ​ലീ​സും നാ​വി​ക​സേ​ന ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി ആ​യു​ധ​ങ്ങ​ള​ട​ങ്ങി​യ ലോ​റി നാ​വി​ക​സേ​ന ആ​സ്ഥാ​ന​ത്തേ​ക്ക് മാ​റ്റി.

Related Articles

Back to top button