KannurKeralaLatest

ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

“Manju”

തലശ്ശേരി : ശാന്തിഗിരി ആശ്രമം വള്ള്യായി ബ്രാഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഓഗസ്റ്റ് 2ന് കൂടിയ ആശ്രമം ഡ‍യറക്ടര്‍ ബോര്‍ഡ് തീരുമാനപ്രകാരമാണ് പുനഃസംഘടന നടന്നത്.

പുതിയ ചുമതലക്കാർ:

ജനനി അഭേദ ജ്ഞാനതപസ്വിനി (ഹെഡ്), ജനനി പത്മപ്രിയ ജ്ഞാനതപസ്വിനി (ഇൻചാർജ്), പി.ദാമോദരന്‍ (പേട്രണ്‍), ഡോ.മുരളീധരൻ എം (അഡ്വൈസര്‍), പി കെ ജയകൃഷ്ണന്‍ (അഡ്വൈസര്‍), നാണു മാസ്റ്റർ ആര്‍ കെ (അസിസ്റ്റൻറ് ജനറൽ കൺവീനർ), പുരുഷോത്തമൻ എം (അസിസ്റ്റൻറ് ജനറൽ കൺവീനർ), രാമകൃഷ്ണൻ പി (അസിസ്റ്റൻറ് ജനറൽ കൺവീനർ), മനോജ് മാത്തന്‍ (അസിസ്റ്റന്റ് ജനറല്‍ കൺവീനർ), രാജീവൻ റ്റി (സീനിയർ കൺവീനർ), പ്രേമരാജൻ പി (സീനിയർ കൺവീനർ), സുനിൽകുമാർ കെ (സീനിയർ കൺവീനർ), രാജൻ ടി വി (സീനിയർ കൺവീനർ), രാജീവൻ റ്റി (സീനിയർ കൺവീനർ), മധുസൂദനൻ കെ എം (സീനിയർ കൺവീനർ), പ്രകാശൻ ഇ (കൺവീനർ), സുധീർ കെ പി (കൺവീനർ), പ്രജീഷ് എന്‍ കെ (അഡീഷണൽ കൺവീനർ), ഇന്ദിര കെ (ഡെപ്യൂട്ടി കണ്‍വീനര്‍), സജീവൻ കെ പി (ഡെപ്യൂട്ടി കൺവീനർ), സന്ധ്യാ പ്രകാശ് (അസിസ്റ്റന്റ് കൺവീനർ), ഗിരീഷ് ഇ (കോർഡിനേറ്റർ), ഷെറിൻരാജ് കെ പി (കോർഡിനേറ്റർ), മിനിമോൾ എസ് (കോർഡിനേറ്റർ).

Related Articles

Back to top button