KeralaLatestThiruvananthapuram

ദിവംഗതയായി

“Manju”

വെഞ്ഞാറമ്മൂട് : ഇളമ്പ എച്ച്.എസ്.എസ് ജംഗ്ഷൻ രാഗത്തിൽ ഡി.ലളിത (74) ഇന്ന് പുലർച്ചെ 5.30 ന് ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ വച്ച് ദിവംഗതയായി. ഭർത്താവ്: ദിവംഗതനായ എം.ഷംസുദ്ധീൻ മകൻ :ഷാജി എസ്.എൽ, ഷാബു എസ്.എൽ (ഫോട്ടോഗ്രാഫർ) മരുമകൾ : മീരാറാണി.എസ്, ജിജിമോൾ പിഎം (ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂൾ). കൊച്ചു മക്കൾ : അലൻ ഷാജി, അമീഷ ഷാജി, മോഹനദത്ത് എസ്. സംസ്കാരം രാവിലെ 11.30 ന് സ്വവസതിയിൽ.

Related Articles

Back to top button