IndiaLatest

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41195 പുതിയ കൊവിഡ് കേസുകള്‍

“Manju”

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 41195 പുതിയ കൊവിഡ് കേസുകളെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലത്തേതിനേക്കാള്‍ 7.4% കൂടുതലാണ് കേസുകള്‍. സജീവ കേസുകളുടെ എണ്ണം 387987 ആയി.

രോഗമുക്തി നിരക്ക് 97.45 ശതമാനമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ പരീക്ഷിച്ച 21,24,953 സാമ്ബിളുകള്‍ ഉള്‍പ്പെടെ ഓഗസ്റ്റ് 11 വരെ പരിശോധിച്ച സാമ്ബിളുകളുടെ ആകെ എണ്ണം 48,73,70,196 ആണ്.

Related Articles

Back to top button