InternationalLatest

സ്രവമെടുക്കുന്ന സ്വാബ് സ്റ്റിക്ക്‌ മൂക്കില്‍ കുടുങ്ങി കുട്ടി മരിച്ചു

“Manju”

ശ്രീജ.എസ്

സൗദിയില്‍ കോവിഡ് പരിശോധനയ്‌ക്കായി സ്രവമെടുക്കുന്ന സ്വാബ് സ്റ്റിക്ക്‌ ഒടിഞ്ഞ് മൂക്കിനുള്ളില്‍ കുടുങ്ങി കുട്ടി മരിച്ചു. റിയാദിന് വടക്കു പടിഞ്ഞാറ്‌ ശഖാ ജനറല്‍ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്.

കടുത്ത പനിയെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂക്കില്‍ ഒടിഞ്ഞ് കുടുങ്ങിയ സ്വാബ് സ്റ്റിക്ക്‌ എടുക്കാന്‍ അനസ്‌തേഷ്യ നല്‍കി. എന്നാല്‍, ബോധം നഷ്ടപ്പെട്ട് ശ്വസിക്കാനാകാതെ അടുത്ത ദിവസം കുട്ടി മരിച്ചെന്ന് പിതാവ് അബ്ദുല്ല അല്‍ ജൗഫാന്‍ പറഞ്ഞു.

Related Articles

Back to top button