Uncategorized

തലശ്ശേരി മത്സ്യമാർക്കറ്റ് തുറക്കാൻ അനുമതി

“Manju”

ഹർഷദ്ലാൽ തലശ്ശേരി

തലശ്ശേരി : തലശ്ശേരി ചില്ലറ മത്സ്യ മാർക്കറ്റുമായി ബന്ധപെട്ട് സബ് കലക്ടർ, എം എൽ എ ചെയർമാൻ, സി ഐ,, എന്നിവരുടെ സാനിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ 13- 6 -2020 മുതൽ മത്സ്യ മാർക്ക്റ്റ് തുറന്ന് പ്രവൃത്തിക്കാൻ അനുമതി തന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു ആയതിനാൽ ശനിയാഴ്ച രാവിലെ മുഴുവൻ തൊഴിലാളികളും മാർക്കറ്റിൽ വന്ന് അവരവരുടെ ജോലി സ്ഥലം നിർബന്ധമായും ശുചീകരിക്കണം അതിന് ശേഷം 15.06.2020 തിങ്കളാഴച മാർക്കറ്റ് തുറന്ന് പ്രവൃത്തിക്കാവുന്നതാണ്.

 

Related Articles

Back to top button