LatestThiruvananthapuram

*വെഞ്ഞാറമൂട് കെഎസ്ആർ ടിസി ബസിലെ യാത്രക്കാരുടെ ഓണാഘോഷം *

“Manju”

തിരുവനന്തപുരം :കൊടുവഴന്നൂർ കാരേറ്റ് വെഞ്ഞാറമൂട് തിരുവനന്തപുരം ബോണ്ട് 3 ബസിലെ യാത്രക്കാരുടെ കൂട്ടായ്മ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പായസ വിതരണം ,സുന്ദരിക്ക് പൊട്ടു തൊടൽ തുടങ്ങിയ കലാപരിപാടികളും വിജയികൾക്ക് സമ്മാനവിതരണവും ഉണ്ടായിരുന്നു .

Related Articles

Back to top button