IndiaLatest

ഇന്ത്യയുമായിട്ടുള്ള വ്യാപാര ബന്ധങ്ങള്‍ അവസാനിപ്പിച്ച്‌ താലിബാന്‍

“Manju”

ഡല്‍ഹി ; ഇന്ത്യയുമായിട്ടുള്ള വ്യാപാര ബന്ധങ്ങള്‍ അവസാനിപ്പിച്ച്‌ താലിബാന്‍. കയറ്റുമതിയും ഇറക്കുമതിയും ഇതിനോടകം നിര്‍ത്തിവെച്ചു. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷനാണ്(എഫ്.ഐ.ഇ.ഒ) ഇക്കാര്യം വ്യക്തമാക്കിയത്.

അഫ്ഗാനിസ്താനിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അവിടെനിന്നുള്ള ഇറക്കുമതി ഇതുവരെ പാകിസ്താനിലൂടെയായിരുന്നു. താലിബാന്‍ പാകിസ്താനിലേക്കുള്ള ചരക്ക് നീക്കം നിര്‍ത്തി. ഫലത്തില്‍ ഇറക്കുമതി നിലച്ചിരിക്കുകയാണ്’ – ഫെഡററേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. അജയ് സഹായ് വ്യക്തമാക്കി.

Related Articles

Back to top button