IndiaLatestThiruvananthapuram

കോവിഡ് വിജിലൻസ് ഫണ്ടിലേക്ക് സംഭാവന ചെയ്തു.

“Manju”

ശാന്തിഗിരി: കോവിഡ് വിജിലൻസ് ഫണ്ടിലേക്ക് കോലിയക്കോട് പത്മനിലയത്തിൽ ഗീത ഡി.ആർ. 25000 രൂപ സംഭാവന നൽകി. ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തുക ഏറ്റുവാങ്ങി. സ്വാമി ജനസമ്മതൻ ഡോ.ബി.രാജ്കുമാർ, അനില രാജ്കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

Related Articles

Back to top button