KeralaLatestThiruvananthapuram

പോത്തൻകോട് ഓണവിപണി

“Manju”


ജ്യോതിനാഥ് കെ പി

ഉദ്ഘാടനത്തിലൊതുങ്ങുന്ന ഓണച്ചന്തകളുടെ നടത്തിപ്പുകാരായി മിക്ക കൃഷിഭവനുകളും മാറിയപ്പോൾ നാലു ദിനരാത്രങ്ങളിലായി കർഷകരിൽ നിന്നും രണ്ടു ലക്ഷത്തോളം രൂപയ്ക്കു ശേഖരിച്ച കാർഷിക വിഭവങ്ങൾ വില കുറച്ച് വിറ്റഴിച്ച് വിപണിയിലെ വില ഉയരാതെ പിടിച്ചു നിർത്തുക എന്ന മാതൃകാ പ്രവർത്തനം വിശ്രമമില്ലാതെ നടത്തിയ പോത്തൻകോട് കൃഷിഭവനിലെ ഉദ്യോഗസ്ഥരെ കർഷകമോർച്ച പഞ്ചായത്ത് സമിതി പ്രസിഡന്റ് ആർ.സന്തോഷ് കുമാറിന്റെ സാന്നിദ്ധ്യത്തിൽ ബി.ജെ.പി ജില്ലാ സെക്രട്ടറി എം.ബാലമുരളി മഞ്ഞക്കോടികൾ നൽകി അനുമോദിച്ചു.

Related Articles

Back to top button